ശാരദാമ്മ നിര്യാതയായി
മൂലവട്ടം: ഇടത്തോട്ടത്തിൽ പരേതനായ ജനാർദ്ധനൻ നായരുടെ ഭാര്യ ശാരദാമ്മ (83) നിര്യാതയായി. പരേത ഏറ്റുമാനൂർ തെങ്ങോളിൽ കുന്നുംപുറത്ത്കുടുംബാംഗമാണ് ‘ മക്കൾ അനിൽകുമാർ, അജയ് കുമാർ (ഫയർ ഫോഴ്സ് കടുത്തുരുത്തി), അരുൺകുമാർ, പരേതനായ ഹരീഷ് കുമാർ, മരുമക്കൾ ശ്രീലത നീണ്ടൂർ, സ്മിത കുറിച്ചി, അമ്പിളി മുട്ടമ്പലം. സംസ്കാരം ഉച്ചകഴിഞ്ഞ് ആഗസ്റ്റ് 12 വ്യാഴാഴ്ച വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ.
Third Eye News Live
0