സാനിയ മിര്‍സ ടെന്നീസ് കോർട്ട് വിടുന്നു;  വിരമിക്കൽ ഈ സീസണ് ശേഷം

സാനിയ മിര്‍സ ടെന്നീസ് കോർട്ട് വിടുന്നു; വിരമിക്കൽ ഈ സീസണ് ശേഷം

Spread the love

സ്വന്തം ലേഖകൻ

ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സ വിരമിക്കുന്നു. ഈ സീസണിലെ മല്‍സരങ്ങള്‍ക്കുശേഷം വിരമിക്കും.

2016 ന് ശേഷം കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനായി ടെന്നീസ് കോർട്ടിൽ നിന്നും വിട്ടുനിന്ന സാനിയ 2020ലാണ് മത്സരത്തിലേക്ക് തിരിച്ചെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഡബിള്‍സിലെ തോല്‍വിക്കുപിന്നാലെയാണ് പ്രഖ്യാപനം. വിംബിള്‍ഡണില്‍ കിരീടം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ്.ഖേല്‍രത്ന,അര്‍ജുന എന്നീ അവാർഡുകൾ നൽകി രാജ്യം ആദരിച്ച പ്രതിഭകൂടിയാണ് സാനിയ.