
സംത്സംഗമ ഓണാഘോഷം ഇന്ന് ഓൺലൈനിൽ
സ്വന്തം ലേഖകൻ
കൊച്ചി : സംത്സംഗമയുടെ ഓണാഘോഷം ഇന്ന് മൂന്നര മുതൽ ഓൺലൈനിൽ നടക്കും. സംഘടനയുടെ ഫെയ്‌സ്ബുക്ക് പേജിലാണ് ആഘോഷം നടക്കുക. സംവിധായകൻ അലി അക്ബർ മുഖ്യപ്രഭാഷണം നടത്തും.
പി.പീതാബരന്റെ സ്മരണാന്തരം ഏർപ്പെടുത്തിയ രാഷ്ട്രസേവാ പുരസ്‌കാരം ചടങ്ങിൽ അലി അക്ബറിന് സമ്മാനിക്കും. പ്രസിഡന്റ് പിപി നരേന്ദ്രൻ, കെ.എം,.പി ദാമോദരൻ നമ്പൂതിരി, രാജേഷ്, ടി.വി വിജയകുമാർ, സുരേന്ദ്രൻ, വി.ഓ എസ്.ഡി ഉണ്ണി, കെ.സി സൂര്യ നാരായണൻ, ആറ്റൂർ നന്ദകുമാർ, എൽ.സജി കുമാർ എന്നിവർ പ്രസംഗിക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടുതൽ വിവരങ്ങൾക്ക് : 9003236483
Third Eye News Live
0