
ശമ്പള പരിഷ്ക്കരണം ആവശ്യപ്പെട്ട് കെഎസ്ആർടിയിൽ വീണ്ടും പണിമുടക്ക്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ശമ്പള പരിഷ്ക്കരണം ആവശ്യപ്പെട്ട് കെഎസ്ആർടി വീണ്ടും ഉടൻ പണിമുടക്കിനൊരുങ്ങുന്നു.യുഡിഎഫ് സംഘടനയായ ടിഡി എഫ് ആണ് അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
ശമ്പള പരിഷ്ക്കരണം ആവശ്യപ്പെട്ട് സംയുക്തതൊഴിലാളി യൂണിയൻ നേരത്തെ പണിമുടക്ക് നടത്തിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ സർക്കാരിൻറെ ഭാഗത്തുനിന്നും ഒരു ഉറപ്പും ലഭിച്ചിട്ടില്ലെന്നും അതുകൊണ്ടാണ് പണിമുടക്കുമായി മുന്നോട്ടു പോകുന്നതെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പണിമുടക്ക് ആരംഭിക്കുന്ന തിയതി ഉടൻതന്നെ പ്രഖ്യാപിക്കുമെന്ന് നേതാക്കൾ അറിയിച്ചു.
Third Eye News Live
0