Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: റബ്ബർ ബോർഡ് എക്സ്പീരിമെന്റ് സ്‌റ്റേഷൻ വർക്കേഴ്സ് സംഘ് (BMS) ന്റെ ആഭിമുഖ്യത്തിൽ റബ്ബർ ബോർഡ് ഡയറക്ടർ ബോർഡ് മെമ്പറായി ചുമതലയേറ്റ എൻ.ഹരിയെ പൊന്നാട അണിയിച്ച് സ്വീകരിച്ചു.

യൂണിയൻ ജനറൽ സെക്രട്ടറി ബിജു തങ്കപ്പൻ അദ്ധ്യക്ഷനായ യോഗത്തിൽ വർക്കിംഗ് പ്രസിഡന്റ് ജോബി.കെ.ഫിലിപ്പ് സ്വാഗതം ആശംസിച്ചു. യൂണിയനിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് ഓണക്കിറ്റു വിതരണം എൻ ഹരി നിർവ്വഹിക്കുകയും, ധന സഹായ വിതരണവും ചെയ്ത് സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യൂണിയന്റെ ഭാരവാഹികളായ സി.എ.സുഭാഷ്, സി.എ.ഷാജി എന്നിവർ ആശംസകൾ നേർന്നു. പ്രശാന്ത് പയ്യപ്പാടി ,അനീഷ് കുമാർ മാലത്തേട്ട് എന്നിവർ യോഗത്തിൽ പങ്കെടുത്തു.