കോട്ടയം ജില്ലയിലെ നദികളിലെ ജലനിരപ്പ്; നാ​ഗമ്പടത്തും കുമരകത്തും ജലനിരപ്പ് ഉയരുന്നു;  തീക്കോയിയിലും , മുണ്ടക്കയത്തും, മണിമലയിലും ജലനിരപ്പ് താഴുന്നു; വിശദമായ റിപ്പോർട്ട് വായിക്കാം

കോട്ടയം ജില്ലയിലെ നദികളിലെ ജലനിരപ്പ്; നാ​ഗമ്പടത്തും കുമരകത്തും ജലനിരപ്പ് ഉയരുന്നു; തീക്കോയിയിലും , മുണ്ടക്കയത്തും, മണിമലയിലും ജലനിരപ്പ് താഴുന്നു; വിശദമായ റിപ്പോർട്ട് വായിക്കാം

കോട്ടയം: ജില്ലയിലെ നദികളിലെ ജലനിരപ്പിൽ ഏറ്റക്കുറച്ചിലുകൾ. പാല, പേരൂർ, നാ​ഗമ്പടം എന്നീ നദികളിൽൽ ജലനിരപ്പ് ഉയരുമ്പോൾ തീക്കോയിയിലും ചെറിപ്പാടും ജലനിരപ്പ് താഴുന്നു. വിശദമായ റിപ്പോർട്ട്

മീനച്ചിലാർ

പാലാ: 11.925 മീറ്റർ
-ജലനിരപ്പ് താഴുന്നു
-അപകടനിരപ്പിനു മുകളിൽ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പേരൂർ: 5.01 മീറ്റർ
-ജലനിരപ്പ് ഉയരുന്നു
-അപകടനിരപ്പിനു മുകളിൽ

നീലിമംഗലം: 3.775 മീറ്റർ
-ജലനിരപ്പ് ഉയരുന്നു
-അപകടനിരപ്പിനു മുകളിൽ

നാഗമ്പടം: 3.69 മീറ്റർ
-ജലനിരപ്പ് ഉയരുന്നു
-അപകടനിരപ്പിനു മുകളിൽ

കുമരകം: 1.11 മീറ്റർ
-ജലനിരപ്പ് ഉയരുന്നു
-മുന്നറിയിപ്പ് നിരപ്പിനു മുകളിൽ

തിരുവാർപ്പ്: 1.715 മീറ്റർ
-ജലനിരപ്പ് ഉയരുന്നു
-മുന്നറിയിപ്പ് നിരപ്പിനു താഴെ

കൊടൂരാർ

കോടിമത: 1.26 മീറ്റർ
-ജലനിരപ്പ് ഉയരുന്നു

പാറയിൽ കടവ്: 1.115 മീറ്റർ
-ജലനിരപ്പ് ഉയരുന്നു
-മുന്നറിയിപ്പ് നിരപ്പിനു താഴെ

കരിമ്പിൻകാലാ കടവ്: 1.425 മീറ്റർ
– ജലനിരപ്പിൽ മാറ്റമില്ല
-മുന്നറിയിപ്പ് നിരപ്പിനു താഴെ

തീക്കോയിയിലും ചെറിപ്പാടും ജലനിരപ്പ് താഴുന്നു. മുന്നറിയിപ്പ് നിരപ്പിലും താഴെയാണ് ജലനിരപ്പ്. മുണ്ടക്കയത്തും മണിമലയിലും ജലനിരപ്പ് താഴുകയാണ്. ഇവിടെയും മുന്നറിയിപ്പ് നിരപ്പിലും താഴെയാണ് ജലനിരപ്പ്.