Spread the love

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വ്യാപാരികളുടെ ഏപ്രിൽ മാസത്തെ കമ്മീഷൻ

video
play-sharp-fill

അനുവദിച്ചതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ബുധനാഴ്ച

മുതൽ വ്യാപരികളുടെ അക്കൗണ്ടുകളിൽ കമ്മീഷൻ തുക എത്തുമെന്നും മന്ത്രി അറിയിച്ചു. എല്ലാ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാസവും 15 നു മുൻപ് കമ്മീഷൻ വിതരണം ചെയ്യുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നത്. എന്നാൽ

ഓരോ മാസവും വിവിധ കാരണങ്ങളാൽ റേഷൻ വിതരണ തീയതി നീട്ടി നൽകേണ്ടി വരുന്നുണ്ട്.

അതാണ്‌ ചില മാസങ്ങളിൽ കമ്മീഷൻ വിതരണത്തിന് കാലതാമസം നേരിടുന്നതെന്നും മന്ത്രി

അറിയിച്ചു.