പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി ; പ്രതിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

Spread the love

പാലക്കാട്: പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് ഇരട്ടജീവപര്യന്തം.ചെർപ്പുളശ്ശേരി എഴുവന്തല സ്വദേശി മണികണ്ഠനാണ് കോടതി ശിക്ഷ വിധിച്ചത്.

പ്രതിക്ക് 43 വർഷം കഠിന തടവും 4 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പട്ടാമ്പി പോക്സോ കോടതിയുടേതാണ് വിധി. ‌2022-ലാണ് പീഡനം നടന്നത്.പതിനഞ്ചുകാരിയെ വീട്ടിലെത്തി ലൈംഗിക അതിക്രമം നടത്തിയതെന്നാണ് കേസ്.