റാങ്കിന്റെ തിളക്കത്തിൽ രാമപുരം; എം.ജി സർവ്വകലാശാല ബി.എഡ് ഫിസിക്കൽ സയൻസ് പരീക്ഷയിൽ സ്റ്റെഫി സണ്ണിയ്ക്ക് ഒന്നാം റാങ്ക്

റാങ്കിന്റെ തിളക്കത്തിൽ രാമപുരം; എം.ജി സർവ്വകലാശാല ബി.എഡ് ഫിസിക്കൽ സയൻസ് പരീക്ഷയിൽ സ്റ്റെഫി സണ്ണിയ്ക്ക് ഒന്നാം റാങ്ക്

Spread the love

സ്വന്തം ലേഖകൻ

രാമപുരം : എം.ജി സർവ്വകലാശാല ബി.എഡ് ഫിസിക്കൽ സയൻസ് പരീക്ഷയിൽ സ്റ്റെഫി സണ്ണിയ്ക്ക് ഒന്നാം റാങ്ക്. രാമപുരം പാലക്കുഴയിൽ സണ്ണിയൂടേയും മറിയാമ്മയുടെയും മകളും രാമപുരം ആനത്താരയ്ക്കൽ ജോസിന്റെ ഭാര്യയുമാണ് സ്റ്റെഫി സണ്ണി.

റാങ്ക് ലഭിച്ചതിൽ ആശംസ അറിയിച്ച്‌ ധാരാളം ആളുകൾ രാമപുരത്തേയ്ക്ക് എത്തുന്നുണ്ട്. സ്റ്റെഫിയുടെ പഠനം എം.ജി സർവ്വകലാശാലയുടെ മൂവാറ്റുപുഴയിലെ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

.