ട്രാവൻകൂർ സിമെന്റ്സ് വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങൾ ഉടൻ നൽകുമെന്ന് മന്ത്രി രാജീവ്

സ്വന്തം ലേഖകൻ

കോട്ടയം : ട്രാവൻകൂർ സിമെന്റ്സിലെ വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങൾ ഉടൻ നൽകുമെന്ന് വ്യവസായ വകുപ്പ് മന്ത്രി രാജീവ് ഉറപ്പുനൽകി.

റിട്ടയേർഡ് എംപ്ലോയീസ് ഫോറത്തിന്റെ ത്തിന്റെ ഭാരവാഹികളായ വിജി എം തോമസ്, ജോൺ പി ചെറിയാൻ, പി സനൽ കുമാർ, എം ആർ ജോഷി തുടങ്ങിയവരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിൽ ട്രാവൻകൂർ സ്‌മെന്റ്സിന് ബാധ്യതകൾ ഉണ്ടെങ്കിലും കോൺക്രീറ്റ് പോസ്റ്റ് നിർമ്മാണം, ഗ്രേ സി മെന്റ് ഉൽപാദനം തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കുന്നത് സംബന്ധിച്ച് ടെൻഡർ നടപടികളും, ഉന്നതതല ചർച്ചകളും നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

എം.ജി ശ്രീകുമാറിന്റെ കഴക്കൂട്ടം സരിഗമ സ്കൂൾ ഓഫ് മ്യൂസിക്
▂▂▂▂▂▂▂▂▂▂▂▂▂.
ക്രിസ്മസ്-പുതുവത്സര ബാച്ചിലേക്ക് അഡ്മിഷൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. (online/offline ) കർണാടക സംഗീതം, ഫിലിം സോങ്സ്, ഹിന്ദുസ്ഥാനി,വീണ, തബല, ഹാർമോണിയം, ഗിത്താർ, പിയാനോ, വയലിൻ)
+919037588860
Visit Facebook Page