Spread the love

 

തൃശ്ശൂർ: ട്രെയിനിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തി. വിവേക് എക്സ്പ്രസ് ട്രെയിനിൽ നിന്ന് 197 കിലോ കഞ്ചാവാണ് കണ്ടെത്തിയത്. തൃശൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം.

video
play-sharp-fill

 

ട്രെയിനിൻ്റെ ജനറൽ കംപാർട്മെൻ്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു ബാഗ് കണ്ടെത്തുകയും തുടർന്ന് പരിശോധന നടത്തുകയുമായിരുന്നു. ബാഗ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ വിവരമറിച്ച് ആർപിഎഫ് ഉദ്യോഗസ്ഥർ ട്രെയിനിനുള്ളിൽ കയറി പരിശോധിച്ചപ്പോഴാണ് ബാഗിനുള്ളിൽ കഞ്ചാവ് ആണെന്ന് വ്യക്തമായത്.