play-sharp-fill
പുനർജനി കേസ് അട്ടിമറിക്കാൻ ഗൂഢാലോചന ; പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ആരോപണവുമായി പി വി അൻവർ

പുനർജനി കേസ് അട്ടിമറിക്കാൻ ഗൂഢാലോചന ; പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ആരോപണവുമായി പി വി അൻവർ

മലപ്പുറം : പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ആരോപണവുമായി നിലമ്പൂർ എം എൽ എ പി വി അൻവർ.

എഡിജിപി അജിത് കുമാറും ആർഎസ്എസ് നേതാവ് ദത്രാത്രയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നിൽ വിഡി സതീഷനാണെന്നും, എഡിജിപിയുമായി വി ഡി സതീശന് അടുത്ത ബന്ധമാണുള്ളതെന്നും  അൻവർ ആരോപിച്ചു.

ആർഎസ്എസിന്റെ സഹായത്തോടെ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ നിന്ന് രക്ഷപ്പെടാൻ വി ഡി സതീശന് വേണ്ടിയിട്ടാണ് എഡിജിപി ദത്രാത്രയെ കണ്ടത് എന്നടക്കമുള്ള കാര്യമാണ് അൻവർ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുനർജനി കേസ് അട്ടിമറിക്കാൻ ഗൂഢാലോചന നടന്നെന്നും പി വി അൻവർ ആരോപിച്ചു.