Spread the love

കോട്ടയം: പാലാ ജനറൽ ആശുപത്രി ഭരണസമിതിയിലേക്ക് കോൺഗ്രസ് പ്രതിനിധിയായി തോമസ് ആർ വി ജോസ് തിരഞ്ഞെടുത്തു. നിലവിൽ കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ആയ തോമസ് ആർ വി പാലാ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെയും, യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെയും മുൻ പ്രസിഡന്റ് കൂടിയാണ്.

video
play-sharp-fill

കേരള സ്പീക്സ് ഓൺലൈൻ ന്യൂസ് പോർട്ടലിന്റെ ചീഫ് എഡിറ്ററർ കൂടിയായ ഇദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കുന്ന രാഷ്ട്രീയ നിരീക്ഷണങ്ങളിലൂടെയും ജനങ്ങൾക്ക് സുപരിചിതനാണ്.

നിയമസഭാ തെരഞ്ഞെടുപ്പിൽ മാണി സി കാപ്പന്റെ സൈബർ പ്രചരണ വിഭാഗത്തിന് നേതൃത്വം നൽകിയതും തോമസ് ആർ വി ആയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group