ആറ് മാസത്തെ പ്ലസ് ടു,  എസ്.എസ്.എൽ.സി ; പബ്ലിക് കോളജിൽ അഡ്മിഷൻ തുടരുന്നു

ആറ് മാസത്തെ പ്ലസ് ടു, എസ്.എസ്.എൽ.സി ; പബ്ലിക് കോളജിൽ അഡ്മിഷൻ തുടരുന്നു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : പത്ത് പാസായവർക്കും പ്ലസ് ടു തോറ്റവർക്കും ആറ് മാസം കൊണ്ട് പാസ്സാകുന്ന നാഷണൽ ഓപ്പൺ സ്‌കൂളിന്റെ പ്ലസ് ടു എല്ലാ ഗ്രൂപ്പുകളിലേക്കും പബ്ലിക് കേളജിന്റെ കോട്ടയം, ഹരിപ്പാട് ബ്രാഞ്ചുകളിൽ അഡ്മിഷൻ തുടരുന്നു. കേരള, സി.ബി.എസ്.ഇ +2 തോറ്റവർക്കും മൂന്ന് വിഷയം മാത്രം ഈ നാഷണൽ ബോർഡിൽ എഴുതിയാൽ മതി.

അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത കൂടാതെ 14 വയസ് തികഞ്ഞവർക്കും അതിന് മുകളിൽ പ്രായമുള്ളവർക്കും നേരിട്ട് പത്താം ക്ലാസിൽ ചേരാം. എല്ലാ വർഷങ്ങളിലെപോലെ ഈ വർഷവും പബ്ലിക് കോളജിൽ കേരളാ പ്ലസ് ടു, സിബിഎസ്ഇ ഫെയിൽഡ് ബാച്ചിൽ എല്ലാവർക്കും ഉയർന്ന വിജയശതമാനമാണ് ലഭിച്ചത്. ഫെയിൽഡ് ബാച്ചിലും ഇപ്പോൾ അഡ്മിഷൻ തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

6000 രൂപാ ഈ വർഷം മുതൽ ഫീസാനുകൂല്യം ഓരോ വിദ്യാർത്ഥിക്കും നൽകുന്നതാണ്. കൂടാതെ എം.ജി യൂണിവേഴ്‌സിറ്റിയുടെ ബി.എ, ബി.കോം, കോഴ്‌സുകൾക്കും റഗുലറായും, പോസ്റ്റൽ, അവധിദിനങ്ങളിലായും ചേർന്ന് പഠിക്കാം. ഒരു സെമ്മിന് 3500 രൂപാ മാത്രമേ ഫീസീടാക്കുന്നുള്ളൂ. റഗുലർ ക്ലാസിന് 6000 രൂപയാകും.

എസ്.എസ്.എൽ.സി, പ്ലസ് ടു പെൺകുട്ടികൾക്ക് നാലാം ക്ലാസ് വരെ പഠിപ്പിക്കുന്നതിന് സ്‌കൂളിൽ ജോലി ലഭിക്കുന്ന കേന്ദ്ര ഗവ. അംഗീകാരമുള്ള നേഴ്‌സറി ടീച്ചേഴ്‌സ് ട്രെയിനിംഗ് കോഴ്‌സും പബ്ലിക് കോളജിൽ നടത്തി വരുന്നു. ഡിഗ്രി പാസ്സായവർക്ക് ഏഴാം ക്ലാസ് വരെ പഠിപ്പിക്കുന്നതിന് ജോലി ലഭിക്കാനും ഈ കോഴ്‌സ് സഹായിക്കുന്നു. (നാഷണൽ സെന്റർ ഫോർ ലേണിംഗ്).

എല്ലാ കോഴ്‌സുകൾക്കും റഗുലർ, ഓൺലൈൻ അവധിദിന ഓൺലൈൻ ക്ലാസുകളും പ്രിന്റഡ് നോട്ടുകളുടെ സഹായത്താൽ ഉള്ള തപാൽ കോച്ചിംഗും ലഭ്യമാണ്.

വിശദ വിവരങ്ങൾക്ക് 9446097203, പബ്ലിക് കോളജ് കോട്ടയം, ഹരിപ്പാട്‌