Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കൊല്ലം: സ്‌കാനിങ്ങിനെത്തിയ യുവതിയുടെ സ്വകാര്യ ദൃശ്യം പകര്‍ത്തിയ റേഡിയോഗ്രാഫറെ പിടിയില്‍.

കൊല്ലം കടക്കല്‍ സ്വദേശി അംജിത്തിനെയാണ് പോലീസ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്തനംതിട്ട അടൂരിലെ ദേവി സ്‌കാന്‍സിലായിരുന്നു സംഭവം.

രാത്രി സ്‌കാനിങ്ങിനെത്തിയ യുവതി വസ്ത്രം മാറുമ്പോള്‍ മൊബൈല്‍ ഫോണില്‍ ദൃശ്യം പകര്‍ത്തുകയായിരുന്നു ഇയാള്‍. യുവതിക്ക് തോന്നിയ സംശയമാണ് പ്രതിയെ കുടുക്കിയത്.

ഇയാള്‍ നേരത്തേയും പല സ്ത്രീകളുടേയും ദൃശ്യങ്ങള്‍ സമാന രീതിയില്‍ പകര്‍ത്തിയതായി സംശയമുണ്ട്.