video
play-sharp-fill
സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം ; കാറിൽ ഉണ്ടായിരുന്ന കുട്ടികളടക്കം നാല് പേർക്ക് പരിക്ക്

സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം ; കാറിൽ ഉണ്ടായിരുന്ന കുട്ടികളടക്കം നാല് പേർക്ക് പരിക്ക്

സ്വന്തം ലേഖകൻ

കോഴിക്കോട്: കാക്കൂരിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം. കാറിൽ ഉണ്ടായിരുന്ന കുട്ടികളടക്കമുള്ള നാല് പേർക്ക് പരിക്കേറ്റു.

നാദാപുരം സ്വദേശി സതീഷ്, ഭാര്യ മോനിഷ, രണ്ടു മക്കൾ എന്നിവർക്കാണ് പരിക്ക്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group