
പ്രവാസിയുടെ ആലുവയില വീട്ടിൽ വൻ കവർച്ച: 30 പവന്റെ സ്വർണാഭരണങ്ങളും ഒരു ഡ്രോൺ ക്യാമറയുമാണ് കവർന്നത്: മുൻവശത്തെ വാതിൽ തകർത്താണ് മോഷ്ടാവ് അകത്തു കടന്നത്: പോലീസ് അന്വേഷണം ആരംഭിച്ചു.
ആലുവ: ആലുവയിൽ പ്രവാസിയുടെ വീട് കുത്തിത്തുറന്ന് വൻ കവർച്ച.
അശോകപുരം കനാൽ റോഡിൽ സ്ക്രീൻവുഡ് വില്ലയിൽ വാടകക്ക് താമസിക്കുന്ന അജിത
മേനോന്റെ പൂട്ടിക്കിടക്കുന്ന വീട്ടിലാണ് കവർച്ച നടന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

30 പവന്റെ സ്വർണാഭരണങ്ങളും ഒരു ഡ്രോൺ ക്യാമറയുമാണ് കവർന്നത്.
വീട്ടുടമ വിദേശത്തുള്ള മക്കളുടെ അടുത്തേക്ക് പോയിരിക്കുകയായിരുന്നു.
ആലുവ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
മുൻവശത്തെ വാതിൽ കുത്തിപ്പൊളിച്ചാണ് കവർച്ച നടത്തിയിട്ടുള്ളത്.
മുൻ മോഷ്ടാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.
Third Eye News Live
0