സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ (08/09/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ എച്ച് ടി ടച്ചിങ് ക്ലിയറൻസ് നടക്കുന്നതിനാൽ മെഡിക്കൽ കോളേജ് മുതൽ നീലമംഗലം വരെയും, സംക്രാന്തി മുതൽ മുള്ളൻകുഴി വരെയും,മെഡിക്കൽ കോളേജ് മുതൽ പനമ്പാലം വരെയും എല്ലാ ഉപഭോക്താക്കൾക്കും നാളെ .(08/09/2024) രാവിലെ 9 മണി മുതൽ വൈകിട്ട് 5. 00 വരെ വൈദ്യുതി മുടങ്ങും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ എച്ച് ടി ടച്ചിങ് ക്ലിയറൻസ് നടക്കുന്നതിനാൽ വേലംകുളം,ലിസിയു, ഗുരുമന്ദിരം , കൊട്ടാരം ടെംപിൾ ട്രാൻസ്‌ഫോർമർ നാളെ .(08/09/2024) രാവിലെ 9 മണി മുതൽ വൈകിട്ട് 5. 00 വരെ വൈദ്യുതി മുടങ്ങും.
നാളെ 08-09-24(ഞായറാഴ്ച്ച) ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന NSS ഹോസ്റ്റൽ, NSS ഹെഡ് ക്വർട്ടേഴ്സ്, റെഡ് സ്ക്വയർ, സ്വപ്ന, ഡൈൻ, HT വാട്ടർ അതോറിറ്റി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 8 മുതൽ വൈകുന്നേരം 6 വരെ വൈദ്യുതി മുടങ്ങുന്നതാണ്.