കോട്ടയം ജില്ലയിൽ നാളെ (21/11/2023) അയ്മനം, രാമപുരം,തീക്കോയി, നാട്ടകം, പാലാ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (21/11/2023) അയ്മനം, രാമപുരം,തീക്കോയി, നാട്ടകം, പാലാ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ നാളെ (21 /11/2023) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

1.അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലുള്ള ചേനപ്പടി, മുട്ടേൽ, നെല്ലിപ്പള്ളി, കല്ലുങ്കത്ര , വല്യാട് , പ്രാപ്പുഴ , എന്നീ ട്രാൻഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ നാളെ 21/11/2023 രാവിലെ 09:00 മുതൽ വൈകിട്ട്05:00  വരെ വൈദ്യുതി മുടങ്ങും.

2.രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ ചൊവ്വാഴ്ച (21/11/2023) രാവിലെ 09: 00  മുതൽ 5:30 വരെ പിഴക്, ചിറകണ്ടം എന്നി ട്രാൻസ്‌ഫോർമറുകളും കൂടാതെ സെക്ഷന്റെ പരിധിയിൽ വരുന്ന എല്ലാം ട്രാൻസ്‌ഫോർമറൂകളിലും ഭാഗികമായി വൈദ്യുതി മുടങ്ങും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

3.തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന എസ് ബി ടി  ട്രാൻസ്ഫോർമറിൻറെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ (21-11-2023 ) രാവിലെ 8.30 മണി മുതൽ വൈകിട്ട് 5.00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

4. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പൂവത്തുംമൂട്, കരിക്കണ്ടം, പുന്നക്കുന്ന് , കിംഗ് ബേക്കേഴ്‌സ് ആൻഡ് മാന്നില നമ്പർ  1, എന്നീ ട്രാൻസ്ഫോർമറുകളിൽ(21/11/2023) രാവിലെ 9 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.

5. നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന കല്ലുങ്കൽ കടവ്, നാൽക്കവല , മലമേക്കാവ് എന്നീ ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

6. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മണിയൻ പാടം കൊച്ചക്കാല എന്നീ ട്രാൻസ്ഫോമർ നാളെ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.

7. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അല്ലാപ്പാറ, ബോയ്സ് ടൗൺ, കിസ്കോ, പാലാ ബേക്കേഴ്സ് എന്നീ ഭാഗങ്ങളിൽ നാളെ ( 21/11/23) രാവിലെ 9.00 മുതൽ 12.00 വരെ വൈദ്യുതി മുടങ്ങും.