കൃഷിക്കൂട്ടങ്ങൾ, യുവ കർഷകർ തുടങ്ങിയവർക്ക് ധനസഹായം, വായ്പ എന്നിവ പ്രയോജനപ്പെടുത്തുന്ന പദ്ധതികൾ സൗജന്യമായി തയ്യറാക്കി നൽകും ; ഡി പി ആർ ക്ലിനിക് ; നവംബർ 27 വരെ അപേക്ഷ നൽകാം 

കൃഷിക്കൂട്ടങ്ങൾ, യുവ കർഷകർ തുടങ്ങിയവർക്ക് ധനസഹായം, വായ്പ എന്നിവ പ്രയോജനപ്പെടുത്തുന്ന പദ്ധതികൾ സൗജന്യമായി തയ്യറാക്കി നൽകും ; ഡി പി ആർ ക്ലിനിക് ; നവംബർ 27 വരെ അപേക്ഷ നൽകാം 

Spread the love

സ്വന്തം ലേഖകൻ 

വൈക്കം : എഫ് പി ഒ, കൃഷിക്കൂട്ടങ്ങൾ, യുവ കർഷകർ, സംരംഭകർ, തുടങ്ങിയവർക്ക് ധനസഹായം, വായ്പ എന്നിവയ്ക്ക് പ്രയോജനപ്പെടുത്തുന്ന പദ്ധതികൾ വിദഗ്ധരുടെ സഹായത്തോടെ സൗജന്യമായി തയ്യറാക്കി നൽകുന്ന ഡി പി ആർ ക്ലിനിക് കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിൽ നടത്തപെടും.

നവംബർ 27 വരെ അപേക്ഷ കൃഷിഭവൻ വഴി സ്വീകരിക്കും. തിരഞ്ഞെടുക്കപ്പെടുന്ന 10 പേർക്ക് ഡി പി ആർ തയാറക്കി നൽകും. അപേക്ഷയുടെ ഒപ്പം പദ്ധതി രൂപരേഖകൂടി നൽകണം. എന്ന് വൈക്കം കൃഷി അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു കൂടുതൽ വിവരങ്ങൾക് ബന്ധപ്പെടേണ്ട നമ്പർ 9383470806

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group