video
play-sharp-fill

Friday, May 16, 2025
HomeLocalKottayamകോട്ടയം ജില്ലയിൽ നാളെ (08/05/2025) ഏറ്റുമാനൂർ, മണർകാട്, പാലാ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും...

കോട്ടയം ജില്ലയിൽ നാളെ (08/05/2025) ഏറ്റുമാനൂർ, മണർകാട്, പാലാ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പോലീസ് സ്റ്റേഷൻ. വില്ലേജ് ഓഫീസ്,KWA, കൈലാസ്, കേശവൻ, ഐസ് തോമസ്, KSRTC , വിമല, വെട്ടൂർ കോംപ്ലക്സ്, ബേബിസ് ആർക്കേഡ്, സെമിനാരി, SFS, ഉമാശങ്കരം എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ08/05/2025-ന് രാവിലെ 9 മുതൽ വൈകിട്ട് 5 PM വരെ വൈദ്യുതി മുടങ്ങുന്നതാണ്.

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന അപ്പച്ചിപ്പടി, മരോട്ടിപ്പുഴ ട്രാൻസ്ഫോറുകളിൽ നാളെ ( 08/05/2025) രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

നാളെ (6.05.2025) പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ മുകളെ പീടിക, കണ്ടം, കാഞ്ഞമല എന്നീ ട്രാൻസ്ഫോർമറിൻ്റെ കീഴിൽ വൈദ്യുതി 9.00 മുതൽ 5.30 വരെ മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മണർകാട് ടൗൺ, KPL, ഫാൻസി , ബേസ്, തെങ്ങും തുരുത്തേൽ , മേപ്പിൾസ് വില്ല , രാജ് റസിഡൻസി, മെർലിൻ, തെംസൺ , മരിയൻ സെൻ്റർ, BSNL ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ 5.30 വരെയും ചിദംബരപ്പടി, വെട്ടിക്കൽ ട്രാൻസ്ഫോമറുകളിൽ ഭാഗികമായും നാളെ (08.05.25) വൈദ്യുതി മുടങ്ങും.

നാളെ (08.05.2025) തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഹിറാനഗർ ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും.

തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന മേലേമേലടുക്കം ട്രാൻസ്ഫോർമറിൻറെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ 8/5/2025 ന് രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.

പാലാ സെക്ഷൻ പരിധിയിൽ വരുന്ന മുണ്ടുപാലം, കണ്ണാടിയുറുമ്പു, govt. ഹോസ്പിറ്റൽ, പുത്തൻ പള്ളിക്കുന്ന് ഭാഗങ്ങളിൽ നാളെ (08/05/2025) രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.

പാമ്പാടി സെക്ഷൻ പരിധിയിൽ വരുന്ന കുന്നേപ്പാലം, ഓർവയൽ, പൂതകുഴി, കന്നുവെട്ടി, മുളെകുന്നു. കിഴക്കേപ്പടി ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ വരുന്ന ഭാഗങ്ങളിൽ നാളെ 8-05-25 രാവിലെ ഒൻപതു മണി മുതൽ വൈകിട്ട് അഞ്ചുമണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള മടു ക്കുംമൂട്, ഇടിമണ്ണിക്കൽ, വെരൂർ, കളരിക്കൽ, അലൂമിനിയം ഇൻഡസ്, കണ്ണോട്ട, പയ്യമ്പള്ളി, വിസ,എഡിഫൈസ്, ട്രെൻഡ്സ്,എന്നീ ഭാഗങ്ങളിൽ, 8/5 /2025 വ്യാഴാഴ്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1:00 മണി വരെയും, മഞ്ചേരിക്കളം, എസ്എൻഡിപി, ബ്രിട്ടക്സ്, വ ട്ടച്ചാൽപടി ,എന്നീ ഭാഗങ്ങളിൽ ഉച്ചയ്ക്ക് ഒരുമണി മുതൽ വൈകുന്നേരം അഞ്ചുമണി വരെയും വൈദ്യുതി മുടങ്ങും.

നാളെ 08.05.2025 ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിയിൽ.ശ്രീകൃഷ്ണ ടെമ്പിൾ, ലക്ഷ്മി പുരം കൊട്ടാരം, എന്നീട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ രാവിലെ 9.30 മുതൽ 6.00വരെവൈദുതി മുടങ്ങുന്നതായിരിക്കും.

നാളെ 08.05.2025 പള്ളം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിയിൽ.പാക്കിൽ നമ്പർ 1ട്രാൻസ്‌ഫോമറിന്റെ പരിധിയിൽ രാവിലെ 9 മുതൽ 6.00വരെവൈദുതി മുടങ്ങുന്നതായിരിക്കും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments