കോട്ടയം ജില്ലയിൽ നാളെ (24/05/2024) തെങ്ങണ, ഈരാറ്റുപേട്ട, അയർകുന്നം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: ജില്ലയിൽ (24/05/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

തെങ്ങണ സെക്ഷൻ പരിധിയിൽ വരുന്ന പൂവത്തുമൂട്, തൂമ്പുംകൾ, ഇല്ലിമൂട് ,വലിയകുളം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ നാളെ 24/5/24 രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങുo.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂരോപ്പട സെക്ഷൻ പരിധിയിൽ കാരിമലപ്പടി ട്രാൻസ്ഫോർമറിൽ നാളെ (24/05/2024) രാവിലെ 9:00 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും.

കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാവേലിമുട്ട്, അട്ടിപീടിക , സെന്റ് ജോർജ് ,കുഴികണ്ടം എന്നീ ട്രാൻസ്ഫർമറുകളിൽ 24-05-2024 രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന് പരിധിയിൽ വരുന്ന സ്വാന്തനം മുട്ടത്തുപടി, ടാഗോർ എന്നീ ട്രാൻസ്ഫോർമറിന് കീഴിൽ വരുന്ന സ്ഥലങ്ങളിൽ 24-05-24 രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ്റെ കീഴിലുള്ള പുന്തറ ക്കാവ്, പുലിക്കുട്ടിശ്ശേരി, ചാമത്തറ, പ്രാപ്പുഴ, Topse എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഉള്ള പ്രദേശങ്ങളിൽ നാളെ 24/05/24 രാവിലെ 09:00   മുതൽ വൈകിട്ട് 05:00  വരെ വൈദ്യുതി മുടങ്ങും.

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കണിയാംകുന്ന്, പെരുമാനൂർക്കുളം, വെണ്ണാശ്ശേരി ട്രാൻസ്ഫോമറുകളിൽ നാളെ (24.05.24) ഭാഗികമായി വൈദ്യതി മുടങ്ങും.

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (24/5/24) രാവിലെ 8.30  മുതൽ വൈകിട്ട് 5 വരെ HT ടച്ചിങ് ക്ലിയറൻസ് നടക്കുന്നതിനാൽ മാതാക്കൽ, ഇളപ്പുങ്കൽ, കരിയിലക്കാനം, ഓലായം, ഓലായം കോളനി, പൂവത്താനി, തെള്ളിയാമറ്റം, വെട്ടിപ്പറമ്പ്, ഹിമ മിൽക്ക്, കളത്തൂക്കടവ്, എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.

അയർകുന്നം സെക്ഷൻ പരിധിയിലെ വാഴേപ്പറമ്പ്,മെത്രാഞ്ചേരി,വലിയകല്ലുങ്കൽ,തിരുവഞ്ചൂർ സ്കൂൾ,കാമറ്റം,പോളച്ചിറ,തണ്ടാശ്ശേരി,എന്നീ ഭാഗങ്ങളിൽ നാളെ 24/05/24 രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.