പ്രതികൂല കാലാവസ്ഥ ; തിരുവാർപ്പ് വൈഎസ്എസി കോർട്ടിൽ യൂത്ത് കോൺഗ്രസ് നടത്താനിരുന്ന എ ആർ വാസുദേവൻ വോളി ബോൾ ടൂർണമെന്റ് മാറ്റിവച്ചു May 23, 2024 WhatsAppFacebookTwitterLinkedin Spread the loveസ്വന്തം ലേഖകൻ Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. തിരുവാർപ്പ് യൂത്ത് കോൺഗ്രസ്ന്റെ ആഭിമുഖ്യത്തിൽ വൈ എസ് എ സി കോർട്ടിൽ മെയ് 24 മുതൽ 26 വരെ നടത്താനിരുന്ന എ ആർ വാസുദേവൻ മെമ്മോറിയൽ വോളിബോൾ ടൂർണമെന്റ് പ്രതികൂല കാലാവസ്ഥയെ തുടർന്ന് മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു.