സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ (16/06/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ടെക്നിക്കൽ സ്കൂൾ, ഫെഡറൽ ബാങ്ക്, അധ്യാപക ബാങ്ക്, എസ് ബി ഐ ,പുതുപ്പള്ളി പ്ലാസ , കണിയാംപറമ്പിൽ കോംപ്ലക്സ് എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തോണിപ്പാറ, അമ്പലപ്പടി, ചെമ്പരത്തിമൂട് ,കൂരോപ്പട കവല,പടിഞ്ഞാറ്റക്കര റോഡ്, ബി എസ് എൻ എൽ എന്നീ ഭാഗങ്ങളിൽ നാളെ (16/06/2024) രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇലകൊടിഞ്ഞി, ആലമ്പള്ളി, താലൂക് ഹോസ്പിറ്റൽ, പാമ്പാടി ടൌൺ, കുര്യനൂർക്കുന്നു, കാള ചന്ത, വട്ടമലപടി,പ്രിയദർശിനി, വലിയ പള്ളി എന്നിവിടങ്ങളിൽ നാളെ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.