Spread the love

കോട്ടയം: ജില്ലയിൽ (04/02/2025) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

video
play-sharp-fill

കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കിടങ്ങൂർ അമ്പലം, ചെക്ക് ഡാം, ഗോവിന്ദപുരം എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ ചൊവ്വാഴ്ച (04-02-2025) 9.00AM മുതൽ 5 PM വരെ വൈദ്യുതി മുടങ്ങും.

നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന ഹെവൻലി ഫീയ്റ്റ്, ബിന്ദു നഗർ, പോളിടെക്നിക്ക് എന്നീ ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന അടുക്കം ട്രാൻസ്ഫോർമറിൻറെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ 4/2/2025 ന് രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ ഭാഗികമായും, ചങ്ങാടക്കടവ് ട്രാൻസ്ഫോർമറിൻറെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെ പൂർണമായും വൈദ്യുതി മുടങ്ങുന്നതാണ്.

തലയാഴം :- തലയാഴം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന താമരവേലി ട്രാൻസ്‌ഫോർമറിന് കീഴിൽ വരുന്ന പ്രദേശങ്ങളിൽ നാളെ (04/02/2025) രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള മുണ്ടിയാക്കൽ, തകിടി പമ്പ് ഹൗസ്,തകിടി ജംഗ്ഷൻ,പയ്യപ്പാടി ട്രാൻസ്ഫോർമറുകളിൽ നാളെ(04/02/25) 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

കോട്ടയം ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, ദിവാൻ പൈപ്പ്, വൈദ്യൻ പടി, വില്ലൂന്നി എന്നീ ട്രാൻസ്ഫോർമറിന്റെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ 04/02/25 രാവിലെ 9. 00 മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതിമുടങ്ങും.

പുതുപ്പള്ളി സെക്ഷൻ പരിധിയിലെ എറികാട്,വെട്ടത്തുകവല,ആശ്രമം എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ 4/02/25 രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മലകുന്നം – 2 ട്രാൻസ് ഫോർമറിൽ നാളെ 04 /02/25 ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് ആറു വരെ വൈദ്യുതി മുടങ്ങുന്നതാണ്.

അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള പൊൻമല ട്രാൻസ്ഫോറിനു കീഴിൽ നാളെ(04/02/25) 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാറമ്പുഴ ഹെൽത്ത്, ESI, മൈ ഓൺ കോളനി, കുര്യൻ ഉതുപ്പ് റോഡ്, ശാസ്ത്രി റോഡ് ഭാഗങ്ങളിൽ 04/02/25 9:00 AM മുതൽ 5:00 PM വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പനയത്തി, കുട്ടിമുക്ക്,onamthuruthe. തേൻകുളം. മാർക്കറ്റ്,ആര്യസ് fairmount,Laya residency എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ ചൊവ്വാഴ്ച (04-02-2025) 8.00AM മുതൽ 5 PM വരെ വൈദ്യുതി മുടങ്ങും.

നാളെ 4.02.2025, ചൊവ്വ ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,ഹൗസിങ് ബോർഡ്‌, റയിൽവേ ബൈപാസ് എന്നീ ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ രാവിലെ 9.00 മുതൽ വൈകുന്നേരം 5.30 മണി വരെ. വൈദുതി മുടങ്ങുന്നതായിരിക്കും.