പവർലൂം ഫാക്ടറിയും പരിസരവും അണുവിമുക്തമാക്കി അഗ്നിശമനസേന

പവർലൂം ഫാക്ടറിയും പരിസരവും അണുവിമുക്തമാക്കി അഗ്നിശമനസേന

സ്വന്തം ലേഖകൻ

അയർക്കുന്നം:കോട്ടയം ഇന്റഗ്രേറ്റഡ് പവർലൂമിന്റെ ഫാക്ടറിയും, ഓഫീസും, സപ്ലൈക്കോയുടെ ഗോഡൗൺ സ്ഥിതി ചെയ്യുന്ന പരിസരപ്രദേശങ്ങളും അഗ്നിശമനസേന അണുവിമുക്തമാക്കി.

ചെയർമാൻ ജോയിസ് കൊറ്റത്തിലിന്റെ അഭ്യർത്ഥനപ്രകാരം പാമ്പാടി യൂണിറ്റിലെ മുപ്പതോളം ഉദ്യോഗസ്ഥരാണ് ഓഫീസർ കലേഷ് കുമാറിന്റെ നേതൃത്വത്തിൽ പവർലൂം ഫാക്ടറിയും പരിസരവും അണുവിമുക്തമാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group