
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ കോട്ടയത് വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ മുന്നിടത്ത് യുഡിഎഫ് ലീഡ്. പോസ്റ്റൽ വോട്ടിൽ കടുത്തുരുത്തിയിലും കോട്ടയത്തും പുതുപ്പള്ളിയിലും യുഡിഎഫ് ലീഡ് ചെയ്യുന്നു.
എൽഡിഎഫ് വൈക്കത്ത് ലീഡ് ചെയ്യുന്നു. കോട്ടയത്ത് 21 വോട്ടിനും, കടുത്തുരുത്തിയിൽ 72 വോട്ടിനും
പുതുപ്പള്ളിയിൽ 86 വോട്ടിനുമാണ് പാലായിൽ 41 വോട്ടിനുമാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. 110 വോട്ടിനാണ് വൈക്കത്ത് എൽഡിഎഫ് ലീഡ് ചെയ്യുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







