പൂരം കലക്കിയസംഭവം: എ.ഡി.ജി.പി ക്ക് വീഴ്ച പറ്റി: എന്നാൽ റിപ്പോർട്ട് കിട്ടും വരെ എ.ഡി.ജി.പി യെ മാറ്റില്ല:മുഖ്യമന്ത്രി

Spread the love

സ്വന്തം ലേഖകൻ
തിരുവനന്തപുരം: തൃശൂർ പൂരം കലക്കിയ സംഭവത്തിൽ ഇടപെട്ട
എ.ഡി.ജി.പി ക്ക് വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതു സംബന്ധിച്ച് മൂന്നു തരത്തിൽ അന്വേഷണം.
എം.ആർ.അജിത്കുമാറിന്റെ വീഴ്ചയിൽ ഡി.ജി.പി അന്വേഷി ക്കും.
എ.ഡി.ജി.പി യുടെ അന്വേ ഷണ റിപ്പോർട്ട് സമഗ്രമല്ല

video
play-sharp-fill

എന്നാൽ റിപ്പോർട്ട് കിട്ടും
വരെ എ.ഡി.ജി.പി യെ മാറ്റില്ല.

പൂരം അട്ടിമറിച്ച് സാമൂഹിക അന്തരീക്ഷം തകർക്കാൻ ആസൂത്രിത ശ്രമം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെരെഞ്ഞെടുപ്പ് ലക്ഷ്യമിട്ടു ശ്രമമെന്ന് റിപ്പോർട്ടിൽ ക ണ്ടെത്തൽ.

ഡി.ജി.പി യുടെ റിപ്പോർട്ട് കിട്ടിയശേഷം തുടർനടപടി.

പൂരം അട്ടിമറിനീക്കം ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എച്ച്. വെങ്കിടേഷ് അന്വേ ഷിക്കും.

ഉദ്യോഗസ്ഥ വീഴ്ച ഇൻ്റലിജൻസ് എ.ഡി. ജി.പി മനോജ് എബ്രഹാം അന്വേഷി ക്കും. മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഹിന്ദു പത്രത്തിലെ വിവാദ പ്രസ്താവനയെക്കുറിച്ച്:

ഒരു പി ആർ ഏജൻസിയേയും സർക്കാർ ചുമതലപ്പെ ടുത്തിയിട്ടില്ല

പി. ആർ ഏജൻസിക്ക് സ ർക്കാർ പണം’ നൽകിയിട്ടില്ല.
അഭിമുഖത്തിനായി സമീപി ച്ചത് പി.ആർ ഏജൻസിയല്ല

അഭിമുഖം ആവശ്യപ്പെട്ടത് സുബ്രഹ്മണ്യൻ.
സി.പി.എം മുൻ എം.എൽ എ ദേവകുമാറിൻ്റെ മകനാണ് ടി.ഡി.സുബ്രഹ്മണ്യൻ.
അഭിമുഖത്തിനെത്തിയ ലേഖി കക്കൊപ്പം കയറി വന്ന ആളെ അറിയില്ല
പിന്നീടാണ് പറയുന്നത് ഏജ ൻസിയുടെ ആളാണെന്ന് . തനിക്ക് ബന്ധമില്ല

പറയാത്തത് കൊടുത്ത് ദി ഹിന്ദുവിൻ്റെ വീഴ്ച

പറയാത്ത ഭാഗം എഴുതി ന ൽകിയോ യെന്ന് ഹിന്ദു പ രിശോധിക്കണം.

ഹിന്ദുവിന് അഭിമുഖം നൽ കാമോ എന്ന് ചോദിച്ചത് സുബ്രഹ്മണ്യൻ.

താൻ പറയാത്ത കാര്യങ്ങ ൾ പ്രസിദ്ധീകരിച്ചു.

ദി ഹിന്ദു പത്രത്തിനെതിരെ നിയമനടപടിക്കില്ലെന്നും മു ഖുമന്ത്രി