video
play-sharp-fill

Friday, May 23, 2025
HomeUncategorizedസംസ്ഥാനത്ത് മൂന്ന് ഘട്ടമായി തിരഞ്ഞെടുപ്പ്: കോട്ടയം ജില്ലയിൽ ഡിസംബർ പത്തിന് തിരഞ്ഞെടുപ്പ്

സംസ്ഥാനത്ത് മൂന്ന് ഘട്ടമായി തിരഞ്ഞെടുപ്പ്: കോട്ടയം ജില്ലയിൽ ഡിസംബർ പത്തിന് തിരഞ്ഞെടുപ്പ്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം : സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍. കൊവിഡ് പോസിറ്റീവ് ആകുന്നവര്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും പോസ്റ്റല്‍ വോട്ടിന് സൗകര്യം ഉണ്ടാകും. തെരഞ്ഞെടുപ്പ് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും. മാസ്‌ക്ക്, ഗ്ലൗസ്, സാനിറ്റൈസര്‍, സാമൂഹിക അകലം പാലിക്കല്‍ എന്നിവ കര്‍ശനമായി നടപ്പിലാക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1 ാം ഘട്ടം ഡിസംബര്‍ 8
തിരുവനന്തപുരം , കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി,

രണ്ടാം ഘട്ടം ഡിസംബര്‍ 10
കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട്

മൂന്നാം ഘട്ടം ഡിസംബര്‍ 14
മലപ്പുറം കോഴിക്കോട് കണ്ണൂര്‍ കാസര്‍ഗോഡ്

*തെരെഞ്ഞെടുപ്പ് വിജ്ഞാപനം 12-11-2020*

നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി
19-11-2020

പിൻവലിക്കാനുള്ള തീയതി
23-11-2020

തെരഞ്ഞെടുപ്പ്
08-12-2020
രാവിലെ 7 മുതൽ വൈകുന്നേരം 6 വരെ.തിരുവനന്തപുരം
കൊല്ലം
പത്തനംതിട്ട
ആലപ്പുഴ
ഇടുക്കി

10-12-2020
രാവിലെ 7 മുതൽ വൈകുന്നേരം 6 വരെ.കോട്ടയം
എറണാകുളം
തൃശ്ശൂർ
പാലക്കാട്
വയനാട്

14-12-2020 രാവിലെ 7 മുതൽ വൈകുന്നേരം 6 വരെ.മലപ്പുറം
കോഴിക്കോട്
കണ്ണൂർ
കാസർഗോഡ്

വോട്ടണ്ണൽ
16-12-2020

തെരെഞ്ഞെടുപ്പ് ചെലവ്

ഗ്രാമപഞ്ചായത്ത്
25,000.00
ബ്ലോക്ക് പഞ്ചായത്ത്
75,000.00
ജില്ലാ പഞ്ചായത്ത്
1,50,000

തിരഞ്ഞെടുപ്പ് കോവിഡ് മാനദണ്ഡം പാലിച്ച്

കോവിഡ് രോഗികൾക്കും വോട്ട് ചെയ്യാം.

പ്രചരണത്തിന് 3 പേർ മാത്രം.

കൊട്ടിക്കലാശമില്ല.

പുതിയ ഭരണസമതി ഡിസംബർ 25 ന് മുൻപ്.

 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments