പൊൻകുന്നം: ദേശീയപാതയില്‍ പൊൻകുന്നം ബസ് സ്റ്റാൻഡിന് മുൻപില്‍ കാല്‍നടയാത്രക്കാർ റോഡ് കുറുകെ കടക്കാൻ പെടാപ്പാട് പെടുന്നു.
ഇവിടെ റോഡിന്റെ പകുതിഭാഗത്തുമാത്രമേ സീബ്രാലൈൻ തെളിഞ്ഞിട്ടുള്ളൂ. മറുഭാഗത്ത്
സീബ്രാലൈനുള്ളതായി ഡ്രൈവർമാരുടെ ശ്രദ്ധയില്‍പ്പെടില്ല.
അതിനാല്‍ വേഗത കുറയ്ക്കാതെ കടന്നുപോകും. യാത്രക്കാർ ഇതിനിടയില്‍ പെടും. യാത്രക്കാർ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരുവശത്തുകൂടി നടന്ന് മധ്യത്തിലെത്തിയാല്‍ മറുവശത്തെ വാഹനങ്ങള്‍ കടന്നു പോകുന്നതുവരെകുറെനേരം കാത്തു നില്‍ക്കേണ്ടി വരും.
വൈകിട്ട് വിദ്യാർത്ഥികള്‍ കൂട്ടമായി എത്തുമ്പോള്‍ റോഡ് മുറിച്ചുകടക്കാൻ ഏറെ
പ്രയാസപ്പെടുന്നുണ്ട്. സീബ്രാലൈൻ തെളിച്ചില്ലെങ്കില്‍ അത് ദുരന്തങ്ങള്‍ക്ക് കാരണമാകും.
ഏറ്റവും