Spread the love

ശ്രീ നാഥ് ഭാസി നായകനായി, ഇന്ദ്രൻസ്,ബാബു രാജ്, ബിബിൻ ജോർജ്, കിച്ചു ടെല്ലസ് , സൂര്യകൃഷ്,സുധീർ കരമന, സുധീർ ( ഡ്രാക്കുളഫെയിം ) അലൻസിയർ,റോഷൻ ബഷീർ, സാദിഖ്,മാർട്ടിൻ മുരുകൻ,സോഹൻ സീനുലാല്‍,യാമിസോന എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എ ബി ബിനില്‍ കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രമാണ് പൊങ്കാല.ഗ്ലോബല്‍ പിക്ചേഴ്സ് എന്റർടൈന്മെന്റ്,ദിയാ ക്രിയേഷനും ചേർന്ന് ചിത്രം നിർമ്മിക്കുന്നു.

video
play-sharp-fill

നിർമാതാക്കള്‍-ഡോണ തോമസ്, ശ്രീനാഥ്ഭാസി ,കെ. ജി. എഫ് സ്റ്റുഡിയോ, അനില്‍ പിള്ള, പ്രജിത രാജേന്ദ്രൻ, ജിയോ ജെയിംസ്, എന്നിവർ ആണ്. ഛായാഗ്രഹണം :തരുണ്‍ ഭാസ്കരൻ.

എഡിറ്റർ: കപില്‍കൃഷ്ണ, സംഗീതം : രഞ്ജിൻ രാജ്. പ്രൊഡക്ഷൻ കണ്‍ട്രോളർ വിനോദ് പറവൂർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടായിരം കാലഘട്ടത്തില്‍ വൈപ്പിൻ മുനമ്ബം തീരദേശത്ത് നടന്ന ഒരു സംഭവ കഥയെ ആസ്പദമാക്കി പറയുന്ന ചിത്രമാണിത്.

ആക്ഷൻ കോമഡി ത്രില്ലർ ശ്രേണിയില്‍ പെടുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്റ്റംബർ അവസാനവാരം വൈപ്പിൻ,ചെറായി പരിസരപ്രദേശങ്ങളില്‍ ആരംഭിക്കുന്നു.