മണിമലയിൽ പ്രതിയുമായി പോവുകയായിരുന്ന പൊലീസ് ജീപ്പ് നിയന്ത്രണം നഷ്ടപ്പെട്ട്  മറിഞ്ഞു ; അപകടത്തിൽപ്പെട്ടത് പത്തനംതിട്ട ചിറ്റാർ സ്റ്റേഷനിലെ ജീപ്പ്

Spread the love

മണിമല :  പ്രതിയുമായി പോവുകയായിരുന്ന പൊലീസ് ജീപ്പ് നിയന്ത്രണം നഷ്ടപ്പെട്ട്  മറിഞ്ഞു.

മണിമല കരിക്കാട്ടൂരിലാണ് അപകടം ഉണ്ടായത്.പത്തനംതിട്ട ചിറ്റാർ സ്റ്റേഷനിലെ ജീപ്പാണ് മറിഞ്ഞത്  അപകടത്തിൽപ്പെട്ടത്.

അപകടത്തിൽ ആർക്കും പരിക്കില്ല, പത്തനംതിട്ട മണിമല മേഖലയിൽ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ റോഡിലൂടെ വെള്ളം ഒഴുകി ,ജീപ്പ് റോഡിൽ തെന്നി മറിയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group