play-sharp-fill
പൊലീസിന്റെ വെടിയുണ്ടകൾ കാണാതായ സംഭവം എല്ലാ ഫയലുകളും ഉടൻ ഹാജരാക്കണമെന്ന് ഹൈക്കോടതി

പൊലീസിന്റെ വെടിയുണ്ടകൾ കാണാതായ സംഭവം എല്ലാ ഫയലുകളും ഉടൻ ഹാജരാക്കണമെന്ന് ഹൈക്കോടതി

സ്വന്തം ലേഖകൻ

 

 

കൊച്ചി: പൊലീസിന്റെ വെടിയുണ്ടകൾ കാണാതായ സംഭവം എല്ലാ ഫയലുകളും ഉടൻ ഹാജരാക്കണമെന്ന് ഹൈക്കോടതി. രണ്ടാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.


 

. അതേസമയം കാണാതായ വെടിയുണ്ടകളുടെ കൃത്യമായ കണക്കുകൾ ഇപ്പോൾ പറയാനാകില്ലെന്ന് കേസ് പരിഗണിക്കവെ സർക്കാർ കോടതിയിൽ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത തയാറാക്കിയ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

ആയുധങ്ങളും വെടിക്കോപ്പുകളും കാണുന്നില്ലെന്ന പ്രചാരണമുണ്ടാക്കി സുരക്ഷയ്ക്കു ഭീഷണിയുണ്ടെന്ന തരത്തിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് വസ്തുതനിഷ്ഠപരമാണെന്നും ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും കണക്കുകൾ കമ്പ്യൂട്ടറൈസ് ചെയ്യണമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.