
കരുനാഗപ്പള്ളി : യൂത്ത് കോൺഗ്രസ് നേതാവ് പോക്‌സോ കേസിൽ പിടിയിൽ. കരുനാഗപ്പള്ളി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി രാഹുൽ കണിശേരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം വീയപുരം പൊലീസ് അറസ്റ്റ് ചെയ്ത പ്രതി ഇപ്പോൾ ജയിലിലാണ്.
15 വയസ്സു മാത്രം പ്രായമുള്ള പെൺകുട്ടിയെ നിരന്തരം പീഡനത്തിന് വിധേയമാക്കി എന്നതാണ് കേസ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group