video
play-sharp-fill

Saturday, May 17, 2025
HomeLocalKottayamപ്ലസ്സ് ടു പരീക്ഷഫലം പ്രഖ്യാപിച്ചു :വിജയശതമാനം - 78. 69

പ്ലസ്സ് ടു പരീക്ഷഫലം പ്രഖ്യാപിച്ചു :വിജയശതമാനം – 78. 69

Spread the love

 

തിരുവനന്തപുരം: പ്ലസ്സ് ടു പരീക്ഷഫലം
പ്രഖ്യാപിച്ചു

വിജയശതമാനം – 78. 69

കഴിഞ്ഞ വർഷത്തേക്കാൾ
4.26 ശതമാനം കുറവ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്ലസ്സ് ടു സയൻസിൽ 84.84
ശതമാനം വിജയം

പ്ലസ്സ് ടു കൊമേഴ്സ് 76.11 ശതമാനം വിജയം.

പ്ലസ്സ് ടു ഹ്യുമാനിറ്റീസ്
വിജയം :-67.09 ശതമാനം’

39242 പേർക്ക് എല്ലാവിഷയ
ത്തിലും എ പ്ലസ്സ്

ഏറ്റവും കൂടുതൽ എ പ്ലസ്സ
മലപ്പുറത്ത് – 5659

വിജയശതമാനം കൂടിയ

ജില്ല -എറണാകുളം – 84.12 ശതമാനം

വിജയശതമാനം കുറവ്
വയനാട് – 72.13 ശതമാനം

സേ പരീക്ഷ ജൂൺ 12 മുതൽ 20 വരെ

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments