പി.കെ ശിവരാമൻ നിര്യാതനായി

പി.കെ ശിവരാമൻ നിര്യാതനായി

Spread the love

തിരുവല്ല: തുകലശേരി വെമ്പാല പ്ളാംപറമ്പിൽ (4) പി.കെ ശിവരാമൻ (70) നിര്യാതനായി. ഭാര്യ – കാരാപ്പുഴ കിഴക്കേടത്ത് കുടുംബാംഗം രത്നമ്മ.
മക്കൾ – സൂരജ് കുമാർ പ്രതീഷ് കുമാർ
സംസ്കാരം ഒക്ടോബർ 22 ന് മുന്നിന് വീട്ടുവളപ്പിൽ