പി.കെ ശിവരാമൻ നിര്യാതനായി October 22, 2019 WhatsAppFacebookTwitterLinkedin Spread the loveതിരുവല്ല: തുകലശേരി വെമ്പാല പ്ളാംപറമ്പിൽ (4) പി.കെ ശിവരാമൻ (70) നിര്യാതനായി. ഭാര്യ – കാരാപ്പുഴ കിഴക്കേടത്ത് കുടുംബാംഗം രത്നമ്മ. മക്കൾ – സൂരജ് കുമാർ പ്രതീഷ് കുമാർ സംസ്കാരം ഒക്ടോബർ 22 ന് മുന്നിന് വീട്ടുവളപ്പിൽ Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related