ഇന്ധന വില വീണ്ടും കൂട്ടി: കോട്ടയത്ത് നൂറിലെത്താൻ നേരിയ വ്യത്യാസം

ഇന്ധന വില വീണ്ടും കൂട്ടി: കോട്ടയത്ത് നൂറിലെത്താൻ നേരിയ വ്യത്യാസം

തേർഡ് ഐ ബ്യൂറോ

കോട്ടയം : സംസ്ഥാനത്ത് ഇന്നും ഇന്ധനവില കൂട്ടി. പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് വർധിപ്പിച്ചത്.

തിരുവനന്തപുരത്ത് പെട്രോളിന് 98.97 രൂപയും ഡീസലിന് 94.23 രൂപയും രേഖപ്പെടുത്തി. സംസ്ഥാനത്ത് ഏറ്റവും ഉയർന്ന ഇന്ധന വില തിരുവനന്തപുരം ജില്ലയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യത്ത് ഏറ്റവും ഉയർന്ന ഇന്ധവില രാജസ്ഥാനിലെ ഗംഗാനഗറിലാണ്. പെട്രോൾ: 108.07 രൂപ; സീസൽ 100.82 രൂപ, കോട്ടയത്ത് ഇന്ന് പെടോൾ: 97.53 രൂപയു. , ഡീസൽ : 92.88 രൂപയുമാണ്.