Spread the love

തിരുവനന്തപുരം: സംസ്ഥാനത്തെ പെട്രോൾ പമ്പുകൾക്ക് മതിയായ ഇന്ധന ലഭ്യത ഉറപ്പാക്കണമെന്ന് ആവശ്യം. ഈ മാസം 23ന് പെട്രോൾ പമ്പുകൾ പണിമുടക്കും.

video
play-sharp-fill

പ്രീമിയം പെട്രോൾ അടിച്ചേൽപ്പിക്കരുതെന്നും ഡീലർമാർ.