പെട്രോൾ ഡീസൽ വില വർദ്ധനയ്‌ക്കെതിരെ തിരുവാർപ്പ് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു

പെട്രോൾ ഡീസൽ വില വർദ്ധനയ്‌ക്കെതിരെ തിരുവാർപ്പ് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു

Spread the love

സ്വന്തം ലേഖകൻ

തിരുവാർപ്പ് : കോൺഗ്രസ് തിരുവാർപ്പ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അനിയന്ത്രിതമായ പെട്രോൾ , ഡീസൽ വില വർദ്ധനവിനെതിരെ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് കൊണ്ട് ചക്ര സ്തഭന സമരം നടത്തി.

ഇരുചക്രവാഹനങ്ങൾ തള്ളി ക്കൊണ്ടാണ് പ്രതിക്ഷേധ സമരം നടത്തിയത്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റൂബി ചാക്കോ അദ്ധ്യക്ഷത വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡി.സി.സി വൈസ് പ്രസിഡണ്ട് അഡ്വ. ജി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു .വി എ വർക്കി , സക്കീർ ചങ്ങംപള്ളി ,തൽഹത്ത് അയ്യൻ കോയിക്കൽ , ഒ എൻ സുരേഷ് , ലിജോ പാറെകുന്നുംപുറം, അനൂപ് കൊറ്റമ്പടം , സോണി മണിയാങ്കേരി , അൻവർ പാഴൂർ , അശ്വിൻ മണലേൽ തുടങ്ങിയവർ നേത്യുത്വം നൽകി .