
പട്ടിത്താനം – മണർകാട് ബൈപ്പാസിൽ നിർത്തിയിട്ടിരുന്ന കാറിൽ ലോറിയിടിച്ച് അപകടം ; ലോറി ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് ഇടയാക്കിയത്
ഏറ്റുമാനൂർ : പട്ടിത്താനം – മണർകാട് ബൈപ്പാസിൽ നിർത്തിയിട്ടിരുന്ന കാറിൽ ലോറിയിടിച്ച് അപകടം.
അപകട സമയത്ത് കാറിനുള്ളിൽ ഡ്രൈവർ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ലോറി ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് ഇടയാക്കിയത്. റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന്റെ സൈഡിൽ ലോറി വന്നിടിക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Third Eye News Live
0