Spread the love

സ്വന്തം ലേഖിക

video
play-sharp-fill

പത്തനംതിട്ട: അടൂരില്‍ ശവപ്പെട്ടി കടയ്ക്ക് തീപിടിച്ചു.

ഫയര്‍ഫോഴ്സ് എത്തിയാണ് തീ പൂര്‍ണമായും അണച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് വെളുപ്പിനാണ് തീപിടിത്തമുണ്ടായത്.
കടയ്ക്കുള്ളിലെ വൈദ്യുതി മീറ്ററിന് സമീപത്തു നിന്നാണ് തീ പടര്‍ന്നത്.

ഷോര്‍ട്ട് സര്‍ക്ക്യൂട്ട് കാരണമാകുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ശവപ്പെട്ടി കടയായതിനാല്‍ ധാരാളം തടി ഉള്ളില്‍ സൂക്ഷിച്ചിരുന്നു.

തടിയില്‍ പെട്ടെന്ന് തീ ആളിപ്പടരുകയായിരുന്നു. സംഭവം നടന്നയുടന്‍ തന്നെ ഫയര്‍ഫോഴ്സ് എത്തി തീയണച്ചതിനാല്‍ വലിയ അപകടം ഒഴിവായി.