തണലോരം ജൈവ വൈവിദ്ധ്യ പാർക്ക് ഉദ്ഘാടനം ചെയ്തു

തണലോരം ജൈവ വൈവിദ്ധ്യ പാർക്ക് ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ

അയർക്കുന്നം: മീനച്ചിലാർ മീനന്തലയാർ കൊടൂരാർ സംയോജനപദ്ധതിയുടെ ഭാഗമായുള്ള നീറിക്കാട് തണലോരം പച്ചതുരുത്ത് പദ്ധതി ഹരിതകേരള മിഷൻ എക്സി.വൈസ് ചെയർപേഴ്‌സൺ ഡോ.ടി.എൻ.സീമ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മോളി തോമസ് അദ്ധ്യക്ഷത വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പദ്ധതി കോർഡിനേറ്റർ അഡ്വ.അനിൽകുമാർ,ജില്ലാ പഞ്ചായത്ത്‌സ്ഥിരം സമിതി അദ്ധ്യക്ഷ സിസമ്മ ബേബി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയി മാത്യു,ബ്ലോക്ക് പഞ്ചായത്തംഗം ജോയിസ് കൊറ്റത്തിൽ, പഞ്ചായത്തംഗം ജോസ് കൊറ്റം, മോഹൻ കുമാർ

ടി.വി,പി.രമേശ്,നീറിക്കാട് രാജഗോപാൽ, റ്റി.ബി പദ്മകുമാരി,പദ്മനാഭൻ പി.പി,കെ.എം കുര്യാക്കോസ് തുടങ്ങിയവർ സംസാരിച്ചു.