​​പഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്റ് ഫോ​​ണി​​ല്‍ വി​​ളി​​ച്ച് ​​വധ ഭീ​​ഷ​​ണി മു​​ഴ​​ക്കി​​യ​​താ​​യി  പൊ​​ലീ​​സി​​ല്‍ പ​​രാ​​തി ന​​ല്‍​​കി ​​മധ്യ​​മ​​പ്ര​​വ​​ര്‍​​ത്ത​​ക​​ൻ

​​പഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്റ് ഫോ​​ണി​​ല്‍ വി​​ളി​​ച്ച് ​​വധ ഭീ​​ഷ​​ണി മു​​ഴ​​ക്കി​​യ​​താ​​യി പൊ​​ലീ​​സി​​ല്‍ പ​​രാ​​തി ന​​ല്‍​​കി ​​മധ്യ​​മ​​പ്ര​​വ​​ര്‍​​ത്ത​​ക​​ൻ

​​സ്വന്തം ലേഖകൻ
കുമ​​ര​​കം: പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്റ് ഫോ​​ണി​​ല്‍ വി​​ളി​​ച്ച് ​​വധ ഭീ​​ഷ​​ണി മു​​ഴ​​ക്കി​​യ​​താ​​യി മാ​​ധ്യ​​മ​​പ്ര​​വ​​ര്‍​​ത്ത​​ക​​ന്‍ പൊ​​ലീ​​സി​​ല്‍ പ​​രാ​​തി ന​​ല്‍​​കി.

​​കുമ​​ര​​കം പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് വി.​​കെ. ജോ​​ഷി​​ക്കെ​​തി​​രേ മാ​​ധ്യ​​മ​​പ്ര​​വ​​ര്‍​​ത്ത​​ക​നാ​യ എ​​സ്.​​ഡി. റാ​​മാ​​ണ് പ​​രാ​​തി ന​​ല്‍​​കി​​യി​​രി​​ക്കു​​ന്ന​​ത്.

ക​​ഴി​​ഞ്ഞ​ദി​​വ​​സം ര​​ണ്ടാം വാ​​ര്‍​​ഡി​​ലെ ക​​രീ​​പ്പ​​ള്ളി​​ക്ക് സ​​മീ​​പ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ വൈ​​ദ്യു​​തി ബ​​ന്ധം ത​​ക​​രാ​​റി​​ലാ​​യി മ​​ണി​​ക്കൂ​​ര്‍ പി​​ന്നി​​ട്ടി​​ട്ടും ന​​ട​​പ​​ടി​​യു​​ണ്ടാ​​കാ​​ത്ത​​തി​​നെ തു​​ട​​ര്‍​​ന്ന് വാ​​ട്സാ​​പ്പ് ഗ്രൂ​​പ്പി​​ല്‍ പോ​​സ്റ്റ് ഇ​​ട്ട​​താ​​ണ് പ്ര​​കോ​​പ​​ന​​ത്തി​​നു കാ​​ര​​ണ​​മെ​​ന്ന് പ​​റ​​യു​​ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ​​ഞ്ചാ​​യ​​ത്ത് ഭ​​ര​​ണ സ​​മി​തി​​ക്കും ഭ​​ര​​ണ​​ക​​ക്ഷി അം​​ഗ​​ങ്ങ​​ള്‍​​ക്കു​​മെ​​തി​​രേ വ്യാ​​ജ വാ​​ര്‍​​ത്ത​​ക​​ള്‍ സോ​​ഷ്യ​​ല്‍ മീ​​ഡി​​യ​​യി​​ല്‍ നി​​ര​​ന്ത​​രം പ്ര​​ച​​രി​​പ്പി​​ച്ച​​തി​​ല്‍ പ്ര​​തി​​ഷേ​​ധം അ​​റി​​യിച്ചതുമ​​ത്ര​​മാ​​ണ് ചെ​​യ്ത​​തെ​​ന്ന് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് പ​​റ​​ഞ്ഞു.

സം​​ഭ​​വ​​ത്തി​​ല്‍ കേ​​ര​​ള ജേ​​ര്‍​​ണ​​ലി​​സ്റ്റ് യൂ​​ണി​​യ​​ന്‍ (കെ​​ജെ​​യു) പ്ര​​തി​​ഷേ​​ധി​​ച്ചു. കേ​​സ് അ​​ന്വേ​​ഷ​​ണ​​ത്തി​​നാ​​യി ഇ​​രു​​വ​​രേ​​യും സ്റ്റേ​​ഷ​​നി​​ലേ​​ക്ക് വി​​ളി​​പ്പി​​ച്ചി​​ട്ടു​​ള്ള​​താ​​യി കു​​മ​​ര​​കം സി​​ഐ ബി​​ന്‍​​സ് ​​ജോസ​​ഫ് പ​​റ​​ഞ്ഞു.