കോട്ടയം: ജില്ലയിലെ ഗ്രാമപഞ്ചായത്തുകളുടെ അന്തിമ വാർഡ് വിഭജന പട്ടിക സർക്കാർ പുറത്തിറക്കി.
പഞ്ചായത്ത് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രഖ്യാപിച്ച ഈ പട്ടിക അടിസ്ഥാനമാക്കിയാണ് ഭാവിയിലെ തെരഞ്ഞെടുപ്പുകൾ നടക്കുന്നത്.
പുതുക്കിയ പട്ടികയിൽ ഗ്രാമപഞ്ചായത്തുകളുടെ വാർഡുകളുടെ എണ്ണം, പുതിയ പേരുകൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. ഗ്രാമപഞ്ചായത്തുകളുടെ പുതിയ വാർഡ് ഘടന:
വിജയപുരം ഗ്രാമപഞ്ചായത്ത് 19(20)
പുതിയ വാർഡ്: മക്രോണി (12)

Whatsapp Group 1 | Whatsapp Group 2 |Telegram Group
1. നട്ടാശേരി, 2. നാൽപാമറ്റം, 3. പാറമ്പുഴ, 4. പെരിങ്ങളൂർ, 5. ബ്ലോക്ക് വാർഡ്, 6. വടവാതൂർ, 7. നവോദയ, 8. മന്ദിരം, 9. ചെമ്മരപ്പള്ളി, 10. മാങ്ങാനം, 11. ആശ്രമം, 12. മക്രോണി, 13. താമരശ്ശേരി, 14. പുതു ശ്ശേരി, 15. കളത്തിപ്പടി, 16. എംആർഎഫ്, 17. ഗിരിദീപം. 18 പൊൻപള്ളി, 19. മധുരചേരി, 20. മീനന്തറ.
പനച്ചിക്കാട് ഗ്രാമപ്പഞ്ചായത്ത് 23 (24)
പുതിയ വാർഡ്: സായിപ്പ് കവല (17)
1. പുന്നയ്ക്കൽ, 2. ആലപ്പുഴ, 3. കൊല്ലാട്, 4. മലമേൽ ക്കാവ്, 5. കണിയാമല, 6. ചോഴിയക്കാട്. 7. പരുത്തുംപാറ 8. നെല്ലി ക്കൽ, 9. പനച്ചിക്കാട്, 10. വെള്ളൂത്തുരുത്തി, 11. പടിയറ, 12. വിളക്കാംകുന്ന്, 13. പാത്താമുട്ടം, 14. മൈലാടുംകുന്ന്, 15. കുഴിമറ്റം, 16. ഹൈസ്കൂൾ, 17. സായിപ്പ് കവല, 18. ആക്കുളം, 19.ചാന്നാനിക്കാട്, 20. തോപ്പിൽ, 21. പൂവന്തുരുത്ത്, 22. പവർഹൗസ്, 23.കടുവാക്കുളം 24. കുന്നംപള്ളി
വാകത്താനം ഗ്രാമപ്പഞ്ചായത്ത് 20 (21)
പുതിയ വാർഡ്: കാരയ്ക്കാട്ടുകുന്ന് (16)
1, തൃക്കോതമംഗലം, 2. കൊടൂരാർ വാലി, 3. കാടമുറി, 4. ഞാലിയാകുഴി, 5. മരങ്ങാട്, 6. പരിയാരം, 7. തോട്ടയ്ക്കാട്, 8. അമ്പലക്കവല, 9. എഴുവന്താനം, 10. ഇരവുചിറ, 11. പൊങ്ങന്താനം, 12, മുടിത്താനം, 13. മണികണ്ഠാപുരം, 14. ഉണ്ണാമറ്റം, 15. പാണ്ടാൻചിറ, 16. കാരയ്ക്കാട്ടുകുന്ന് 17. നാലുന്നാക്കൽ, 18. പുത്തൻചന്ത, 19. ജറുസലം മൗണ്ട്, 20. വള്ളിക്കാട്, 21. ഉദിക്കൽ