play-sharp-fill
പനച്ചിക്കാട് യൂത്ത് കോൺഗ്രസ് പച്ചക്കറി  കിറ്റുകൾ വിതരണം  ചെയ്തു

പനച്ചിക്കാട് യൂത്ത് കോൺഗ്രസ് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു

സ്വന്തം ലേഖകൻ

കോട്ടയം : യൂത്ത് കോൺഗ്രസ് കോട്ടയം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കൊല്ലാട് കുന്നമ്പള്ളി പ്രദേശത്തെ പാവപ്പെട്ട കുടുബങ്ങളിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു.


തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിബി ജോൺ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിൻ്റു കുര്യൻ ജോയ്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് രാഹുൽ മാറിയപ്പള്ളി,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യൂത്ത് കോൺഗ്രസ് നേതാക്കളായ അരുൺ മാർക്കോസ്, സുബിൻ, ശ്രീക്കുട്ടൻ, വൈശാഖ്, മഹേഷ് കോൺഗ്രസ് നേതാക്കളായ റ്റി ജി അനിൽകുമാർ, അലക്സ് കാലായിൽ, ജോർജ് തുടങ്ങിയവർ പങ്കെടുത്തു.