Spread the love

പാമ്പാടി: പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് അരീപ്പറമ്പ് ക്ഷീര വ്യവസായ സംഘത്തില്‍ നടപ്പിലാക്കുന്ന കറവപ്പശുക്കളെ വാങ്ങുന്നതിന് പലിശരഹിത വായ്പ പദ്ധതിയുടെ

video
play-sharp-fill

വിതരണോദ്ഘാടനം പാമ്പാടി ബ്ലോക്ക് മാലം ഡിവിഷൻ മെമ്പർ ബിജു തോമസ് നിർവഹിച്ചു.

അരീപ്പറമ്പ് ക്ഷീരസംഘം പ്രസിഡന്റ് വി.സി സ്‌കറിയ അദ്ധ്യക്ഷത വഹിച്ചു. പാമ്പാടി ക്ഷീരവികസന ഓഫീസർ എം.വി കണ്ണൻ, അരീപ്പറമ്പ് ക്ഷീരസംഘം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭരണസമതി അംഗങ്ങളായ എം.എൻ മോഹനൻ, വി.ജെ രാധാമണി, സംഘം

സെക്രട്ടറി ടിജോ എന്നിവർ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് 28 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്