Spread the love

 

പാമ്പാടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നേരെ നഗ്നതാ പ്രദർശനം നടത്തിയ പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി റോണി എം. ചെറിയാൻ (26) നെ പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തു.

video
play-sharp-fill

 

കഴിഞ്ഞ ദിവസം വൈകിട്ട് സ്കൂൾ വിട്ട് ട്യൂഷന് പോവുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയുടെ നേരെ നഗ്നതാ ഇയാൾ പ്രദർശനം നടത്തുകയായിരുന്നു.

 

പരാതിയെ തുടർന്ന് പാമ്പാടി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, എസ്.എച്ച്.ഓ റിച്ചാര്‍ഡ്‌ വര്‍ഗീസിന്റെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group