video
play-sharp-fill

പള്ളം ബിഷപ്പ് സ്പീച്ലി എംപ്ലോയബിലിറ്റി സെന്റർ എസ്ബിഐ ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രവുമായി ചേർന്ന് സോഫ്റ്റ്‌ ടോയ് നിർമ്മാണത്തിൽ സൗജന്യ പരിശീലനം; 18 നും 45 നും ഇടയിൽ പ്രായമുള്ളവർക്കാണ് പരിശീലനം;കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8281298446, 8606441466

Spread the love

കോട്ടയം: പള്ളം ബിഷപ്പ് സ്പീച്ലി എംപ്ലോയബിലിറ്റി സെന്റർ എസ്ബിഐ ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രവുമായി ചേർന്ന് സോഫ്റ്റ്‌ ടോയ് നിർമ്മാണത്തിൽ സൗജന്യ പരിശീലനം നൽകുന്നു.

ബിഷപ്പ് സ്പീച്ലി കോളേജ് കോമേഴ്‌സ് വിഭാഗം നേതൃത്വം നൽകുന്ന പരിശീലനക്യാമ്പ് ഈ മാസം 23 ന് ആരംഭിക്കും. 18 നും 45 നും ഇടയിൽ പ്രായമുള്ളവർക്കാണ് പരിശീലനം. 13 ദിവസത്തെ ക്ലാസുകൾ പൂർത്തിയാക്കുന്നവർക്ക് NCVT സർട്ടിഫിക്കറ്റും സംരംഭവായ്പയ്ക്കു സഹായവും നൽകും.

പരിശീലനത്തിനാവശ്യമായ നിർമ്മാണ സാമഗ്രികളും സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക്. ഫോൺ: 8281298446, 8606441466

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group