കോട്ടയം പള്ളത്ത് വാഹനങ്ങളുടെ കൂട്ടയിടി; കെഎസ്ആർടിസി ബസും, കാറും, പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു
സ്വന്തം ലേഖകൻ
കോട്ടയം: പള്ളത്ത് വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്.
തിരുവല്ലയിൽ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന കെ എസ് ആർടിസി ബസും, കോയമ്പത്തൂർ സ്വദേശികളായ ശബരിമല തീർഥാടകർ സഞ്ചരിച്ച കാറും, പിക്കപ്പ് വാനും മറ്റൊരു കാറുമാണ് കൂട്ടിയിടിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിക്കപ്പ് വാനിൽ ഉണ്ടായിരുന്ന രണ്ട് പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്.
മുന്നിൽ പോയ കാർ അപ്രതീക്ഷിതമായി ബ്രേക്കിട്ടതോടെയാണ് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചത്.
Third Eye News Live
0